Wednesday, June 2, 2010

DUKHAM

നിനക്കെന്താ ഒരു ദുഃഖം.?
ഒന്നുമില്ല..
എന്നാലും....
ഒന്നുല്യാന്നെ..
എന്തോ ഉണ്ട്..
ഉം..
എന്താണ്?
അത് ഞാന്‍ പറഞ്ഞാല്‍...
പറഞ്ഞാല്‍?
അത് എന്റെ ഒരു സ്വകാര്യ ദുഖമാണ്..
അതുകൊണ്ട്..
നീയറിഞ്ഞാല്‍ എനിക്കാ ദുഖത്തിന്റെ സുഖം ഇല്ലാതാകും..

3 comments:

  1. പരയുമ്പോ പോകുന്ന ദുഖത്തിന്റെ സുഖം
    എകാന്തതയുടെ മടിയിലങ്ങനെ കിറ്റന്ന് കരയുന്നതിന്റെ ലഹരി

    ReplyDelete
  2. നീയറിഞ്ഞാല്‍ എനിക്കാ ദുഖത്തിന്റെ സുഖം ഇല്ലാതാകും..

    ReplyDelete