നിനക്കെന്താ ഒരു ദുഃഖം.?
ഒന്നുമില്ല..
എന്നാലും....
ഒന്നുല്യാന്നെ..
എന്തോ ഉണ്ട്..
ഉം..
എന്താണ്?
അത് ഞാന്‍ പറഞ്ഞാല്‍...
പറഞ്ഞാല്‍?
അത് എന്റെ ഒരു സ്വകാര്യ ദുഖമാണ്..
അതുകൊണ്ട്..
നീയറിഞ്ഞാല്‍ എനിക്കാ ദുഖത്തിന്റെ സുഖം ഇല്ലാതാകും..
Wednesday, June 2, 2010
Subscribe to:
Post Comments (Atom)
അതു കലക്കി!
ReplyDeleteപരയുമ്പോ പോകുന്ന ദുഖത്തിന്റെ സുഖം
ReplyDeleteഎകാന്തതയുടെ മടിയിലങ്ങനെ കിറ്റന്ന് കരയുന്നതിന്റെ ലഹരി
നീയറിഞ്ഞാല്‍ എനിക്കാ ദുഖത്തിന്റെ സുഖം ഇല്ലാതാകും..
ReplyDelete